<p>തലസ്ഥാനം പിടിക്കാൻ മുന്നണികൾ; തിരുവനന്തപുരം കോർപറേഷനിൽ ത്രികോണ പോര്, സ്ഥാനാർത്ഥി പട്ടിക നേരത്തെ തയ്യാറാക്കി കോൺഗ്രസ്, വികസന നേട്ടം ആയുധമാക്കി ഇടതുപക്ഷം, ക്രിയാത്മക പ്രതിപക്ഷമായി നിന്നെന്ന വാദവുമായി ബിജെപി<br /><br />#ThiruvananthapuramCorporation #LocalBodyElections #localbodyelections2025 #UDF #LDF #bjp #Election #AsianetNews</p>
