<p>മുംബൈ സ്വദേശിനിക്ക് നേരെ മൂന്നാറിൽ ടാക്സി ഡ്രൈവർമാരുടെ ഭീഷണി; ഭീഷണി പ്രദേശത്ത് ഓൺലൈൻ ടാക്സിയുടെ സേവനം അനുവദിക്കില്ലെന്നുപറഞ്ഞ്, സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്<br /><br />#Munnar #Tourist #Taxi #Crimenews #Onlinetaxi #keralapolice #asianetnews</p>
