Surprise Me!

സ്റ്റേറ്റ് ബസിലേക്ക് മെറ്റല്‍ കയറ്റിവന്ന ലോറി പാഞ്ഞുകയറി; 20 യാത്രക്കാർക്ക് ദാരുണാന്ത്യം, അപകടം തെലങ്കാനയില്‍

2025-11-03 7 Dailymotion

പൊലീസ് സ്ഥലത്തെത്തി മൂന്ന് ജെസിബികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി നിരവധി പേരെ പുറത്ത് എത്തിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്

Buy Now on CodeCanyon