കോഴിക്കോട് ഫറോക്കിൽ വീടിന് മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു|മുൻസിപ്പാലിറ്റി ചെയർമാൻ N.C റസാഖിന്റെ വീടിന് മുകളിലേക്കാണ് നിർത്തിയിട്ട ലോറി മറിഞ്ഞത്