<p>'ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല മാലിന്യ സംസ്കരണം നടത്തേണ്ടത്'; ഫ്രഷ് കട്ടിനെതിരെ പ്രതിഷേധ സംഗമവുമായി മുസ്ലിം ലീഗ്, ജനപ്രതിനിധികളെ വിളിച്ചില്ലെന്ന് ആരോപിച്ച് ഫാക്ടറി തുറക്കുന്നതിൽ ചേരുന്ന യോഗം ബഹിഷ്കരിച്ച് യുഡിഎഫ്<br /><br />#kozhikode #freshcut #muslimleague #udf #wastemanagement #asianetnews<br /></p>
