<p>കോഴിക്കോട് കുന്ദമംഗലത്ത് വീട്ടിൽ മോഷണം; അലമാരയിൽ സൂക്ഷിച്ച 1,80000 രൂപ നഷ്ടമായി, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് <br />#thefts #TheftCase #CrimeNews #keralapolice #Kunnamangalam #kozhikode #AsianetNews</p>