<p>'15 ദിവസത്തിനുള്ളിൽ സ്റ്റേഡിയത്തിന് ഫിഫ അംഗീകാരം ലഭിക്കുമെന്ന് കരുതുന്നു, ഡേറ്റ് മാറി എന്നത് കൊണ്ട് മുഴുവൻ ഉത്തരവാദിത്തം തയ്യാറെടുത്തവരുടെ തലയിൽ വെക്കുന്നത് ശരിയല്ല, കുറ്റപ്പെടുത്തലല്ല വേണ്ടത്'; കായിക മന്ത്രി വി അബ്ദുറഹ്മാൻ<br />#sportsminister #vabdurahiman #Messi #KeralaFootballAssociation #Lionelmessi #Argentina #Keralagovernment #Asianetnews </p>
