<p>ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കെ ഡി പ്രതാപിന് ജാമ്യം, ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ED, കെ ഡി പ്രതാപും കുടുംബവും 3000ത്തിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പും 1251 കോടിയുടെ കള്ളപ്പണ ഇടപാടും നടന്നതായായിരുന്നു ED റിപ്പോർട്ട്<br />#highrichscam #KeralaHighCourt #EnforcementDirectorate #KeralaNews #AsianetNews</p>
