<p>പാലക്കാട്ടെ നെൽ കർഷകരിൽ നിന്ന് ഇന്ന് തന്നെ സപ്ലൈകോ നെല്ലേറ്റെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, എന്നാൽ സർക്കാർ തീരുമാനമെടുക്കാൻ ഏറെ വൈകിയെന്നും കർഷകന്റെ നഷ്ടം എന്തുകൊണ്ട് പറയുന്നില്ലെന്നും നെൽ കർഷകർ <br />#palakkad #Paddycultivation #Paddycollection #Millowners #PaddyFarmers #supplyco #Keralanews #Asianetnews </p>
