<p>കോഴിക്കോട് ഫറോക്കിൽ റോഡിടിഞ്ഞ് ലോറി വീടിനു മുകളിലേക്ക് വീണു; ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, മറിഞ്ഞത് സിമെന്റുമായി എത്തിയ ലോറി<br />#accident #lorry #accidentnews #feroke #kozhikode #HouseCollapse #AsianetNews</p>