വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച 19 കാരിയുടെ ആരോഗ്യനില തൃപ്തികരം| പ്രതി സുരേഷിനെ ഉടൻ കോടതിയിൽ ഹാജരാക്കും