<p>മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം നേരിട്ട സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയപ്പോൾ വിനോദസഞ്ചാരിക്ക് സംരക്ഷണമേർപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്<br /><br />#Munnar #Tourist #Taxi #Crimenews #Onlinetaxi #keralapolice #asianetnews</p>
