<p>തെരുവ് നായ ശല്യം; ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച, സംസ്ഥാനങ്ങൾ സമർപ്പിച്ച മറുപടി ക്രോഡീകരിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കും, ഇതിനുശേഷമാകും ഇടക്കാല ഉത്തരവ്<br />#Straydogs #supremecourt #streetdog #dogattack #keralagovernment #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive </p>
