സ്ഥാനാർഥികൾ റെഡി; തിരു. കോർപ്പറേഷനിൽ പ്രചാരണം ആരംഭിച്ച് കോൺഗ്രസ്
2025-11-03 0 Dailymotion
തിരു. കോർപ്പറേഷനിൽ പ്രചാരണം ആരംഭിച്ച് കോൺഗ്രസ്| കെ. മുരളീധരൻ നയിക്കുന്ന ജനകീയ വിചാരണ യാത്രയോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും