പാലക്കാട് ആക്രിക്കടയ്ക്ക് തീ പിടിച്ചു; കട പൂർണമായി കത്തി നശിച്ചു
2025-11-03 0 Dailymotion
<p>പാലക്കാട് കാരക്കാട് ആക്രിക്കടയ്ക്ക് തീ പിടിച്ചു; കട പൂർണമായും കത്തി നശിച്ചു, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു, അടുത്തുള്ള വീടുകളിലേക്കും തീപടർന്നു<br />#palakkad #FireAccident #ScrapShop #fireforce #kerala #AsianetNews</p>