<p>വാഹനം പുഴയിലേക്ക് മറിഞ്ഞു; വടക്കാഞ്ചേരി നഗരസഭയുടെ വാഹനമാണ് ഫ്ലാഗ് ഓഫിന് പിന്നാലെ പുഴയിലേക്ക് മറിഞ്ഞത്; വാഹനത്തിലുണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും ഡ്രൈവറും അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു <br />#vadakkanchery #thrissur #vehicleplungeinriver</p>
