ജീവിച്ചിരിക്കുന്നവര്‍ പോലും മരിച്ചതായി കാണിച്ചു, കൊടുവള്ളി വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; അന്വേഷണ റിപ്പോർട്ട് പുറത്ത്
2025-11-03 1 Dailymotion
1180 പേർക്കാണ് കൊടുവള്ളി നഗരസഭയിൽ വിവിധ വാർഡുകളിൽ വോട്ട് ഇല്ലാതായത്. ഇതിൽ ജീവിച്ചിരിക്കുന്ന പലരേയും മരിച്ചതായും കാണിച്ചിട്ടുണ്ട്.