<p>‘അത്ര വിഡ്ഡിയാണ് വാസുവെന്ന് കരുതാൻ കഴിയില്ല; എൻ.വാസുവിനെ ചോദ്യം ചെയ്യുന്നതിൽ SIT വലിയ കാലതാമസമുണ്ടാക്കി; അന്വേഷണം ശരിയായ ഘട്ടത്തിലാണോ എന്ന് പറയാൻ പാകത്തിലുള്ള തെളിവുകൾ ഇപ്പോഴും കിട്ടിയിട്ടില്ല’ | ശ്രീജിത്ത് പണിക്കർ <br />#Sabarimala #Sabarimalagoldplating #Unnikrishnanpotty #SIT #newshour #Keralanews #Asianetnews<br /></p>
