'പട പടാന്ന് പറഞ്ഞൊരു സൗണ്ടാണ് കേട്ടത്,കാലൊക്കെ തരിക്ക്ണ പോലെ ആയി'; കോഴിക്കോട് കുറ്റ്യാടി മരുതാങ്കരയിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ