കോട്ടയത്തെ അനധികൃത മദ്യവിൽപ്പന; വിൽപ്പന നടത്തിയ സെലിബ്രേഷൻ സാബു അറസ്റ്റിൽ
2025-11-03 1 Dailymotion
<p>കോട്ടയത്തെ അനധികൃത മദ്യവിൽപ്പന; വിൽപ്പന നടത്തിയ സെലിബ്രേഷൻ സാബു അറസ്റ്റിൽ; ഇയാളിൽ നിന്ന് 102 ലിറ്റർ മദ്യം പിടിച്ചെടുത്തു; പ്രതിയെ പിടികൂടിയത് എക്‌സൈസ് സംഘം <br />#illicitliquor #kottayam #crimenews #excise #fir</p>