Surprise Me!

തലമുറകള്‍ക്കായ് ഒരു കിരീടം; ചെറുത്തുനില്‍പ്പുകളുടെ ഒരു യാത്രക്ക് പൂര്‍ണത

2025-11-04 18 Dailymotion

<p>ഉപേക്ഷിച്ചിറങ്ങിപ്പോകാൻ എളുപ്പമുള്ള ഒരു യാത്രയായിരുന്നു. പക്ഷേ അവര്‍ ചെറുത്തു നിന്നു. പോരാട്ടങ്ങളുടെ കഠിനാധ്വാനത്തിന്റെ കഥകള്‍ പേറിയ 16 പേ‍രുടെ സ്വപ്നം 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി അവിടെ ആ നിമിഷം ഇഴചേര്‍ന്നിരിക്കുന്നു. ക്രിക്കറ്റിന്റെ ഉന്നതിയിലേറിയ അവരെ രാജ്യത്തിന്റെ തെരുവുകള്‍ ആഘോഷിക്കും ഒർമിക്കപ്പെടും, തലമുറകള്‍ കൊണ്ടാടും</p>

Buy Now on CodeCanyon