Surprise Me!

ഇതാണ് തിരിച്ചുവരവ്, പകരം വെക്കാനില്ല! ഒരേയൊരു ഷഫാലി

2025-11-04 52 Dailymotion

<p>തലമുറകള്‍ക്ക് ഊർജമേകാൻ കെല്‍പ്പുള്ള ആ അസാധാരണ തിരിച്ചുവരിന്റെ കഥ തുടങ്ങുന്നത് ഒരാഴ്ച മുൻപല്ല. അഞ്ച് വർഷങ്ങളുടെ പഴക്കമുണ്ടതിന്. അത് അവസാനിക്കുന്നത് ലോകകപ്പ് ഫൈനലിലെ താരമായി.  കായിക ലോകത്തെ ഐതിഹാസിക കഥകളുടെ അധ്യായങ്ങളില്‍ ഒന്നുകൂടിയാകുകയാണ് ഷഫാലി വർമ. എത്ര മനോഹരം.</p>

Buy Now on CodeCanyon