<p>സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ബാലതാരങ്ങളെ അവഗണിച്ചതിൽ ജൂറിയെ വിമർശിച്ച് ബാലതാരം ദേവനന്ദയുടെ സോഷ്യൽ മീഡിയ പോസ്റ്റ്, കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നും വിഷയം ചർച്ച ചെയ്യണമെന്നും പോസ്റ്റ്<br />#devananda #keralastatefilmawards #criticizes #socialmediapost #kerala #Keralanews #Asianetnews</p>
