'ജനാധിപത്യ രാജ്യമാണിത്, ബനാന റിപബ്ലിക്കല്ല'
2025-11-04 0 Dailymotion
'ജനാധിപത്യ രാജ്യമാണിത്, ബനാന റിപബ്ലിക്കല്ല'; മലപ്പുറം വളാഞ്ചേരിയിൽ പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പൊലീസിന് രൂക്ഷവിമർശനുമായി ജില്ലാകോടതി | Kerala Police