' എനിക്ക് ലൈസൻസ് ഒക്കെ ഉള്ളതാണ്, ഞാനാ വണ്ടി ഓടിച്ചത്'
2025-11-04 1 Dailymotion
'എനിക്ക് ലൈസൻസ് ഒക്കെ ഉള്ളതാണ്, ഞാനാ വണ്ടി ഓടിച്ചത്, പക്ഷെ എന്താ സംഭവിച്ചതെന്ന് മനസിലാവുന്നില്ല'; ഫ്ലാഗ് ഓഫ് ചെയ്ത വാഹനം നേരെ പുഴയിലേക്ക് പതിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ ബിന്ദു മീഡിയവണിനോട്