<p>'മൂന്നാറിൽ യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് MVD റദ്ദാക്കും, മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസം' മുംബൈ സ്വദേശിനിയെ ടാക്സി ഡൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ<br />#KBGaneshKumar #mvd #Munnar #Tourist #Taxi #Onlinetaxi #keralapolice #Keralanews #asianetnews</p>
