146 വര്‍ഷം പഴക്കമുള്ള താളിയോലകള്‍; നിധിപ്പോലെ കാക്കുന്ന കരിപ്പോത്ത് തറവാട്
2025-11-04 13 Dailymotion
കാസര്‍കോട് കാഞ്ഞങ്ങാട് 146 വര്‍ഷം പഴക്കമുള്ള താളിയോലകള്‍. 270 പനയോലകളില്‍ കുറിച്ചിട്ടുള്ളത് തുഞ്ചത്ത് എഴുത്തച്ഛന്‍റെ മഹാഭാരതം കിളിപ്പാട്ടിന്‍റെ ഭാഗങ്ങള്‍.