<p>കളമശ്ശേരി മെട്രോ സ്റ്റേഷൻ സമീപം ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തീയും പുകയും ഉയർന്നു, മെട്രോ സ്റ്റേഷനിലെ അഗ്നി രക്ഷാ ഉപകരണങ്ങളെടുത്ത് തീയണച്ച് ട്രാഫിക് ACPയും ഓട്ടോ തൊഴിലാളികളും<br />#Kochi #Privatebus #fireaccident #Kalamassery #Asianetnews <br /> </p>
