Surprise Me!

തീവ്ര വോട്ടർ പട്ടിക പുതുക്കല്‍: എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ചു, പ്രമുഖരുടെ വീടുകളിൽ ഉദ്യോഗസ്ഥരെത്തി

2025-11-04 11 Dailymotion

കണ്ണൂർ ജില്ലയിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കഥാകൃത്ത് ടി പത്മനാഭൻ്റെ വസതി സന്ദർശിച്ച് എന്യുമറേഷൻ ഫോം കൈമാറി

Buy Now on CodeCanyon