തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ, ഉടനേ കൂട്ടാം... പാൽവില കൂടും
2025-11-04 1 Dailymotion
<p>തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പാൽവില വർധിച്ചേക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി; നീക്കം വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം <br />#ChinchuRani #milkprice #milk #milma</p>