Surprise Me!

ലോക സുന്ദരികള്‍ മിക്‌സ് ചെയ്‌ത ക്രിസ്‌മസ് കേക്ക്; മൂന്നാറിന്‍റെ തണുപ്പില്‍ ആഘോഷം തകൃതി, അതിഥികളായി 24 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍

2025-11-04 20 Dailymotion

ഈ മാസം നാലിന് കൊച്ചിയിൽവച്ച് നടക്കുന്ന വിശ്വസുന്ദരി മത്സരത്തിൻ്റെ മുന്നോടിയായാണ് ഇവർ മൂന്നാറിൽ എത്തിയത്. വൈബ് റിസോർട്ടിൽ നടന്ന ക്രിസ്‌മസ് കേക്ക് മിക്‌സിങ് മേളയിലും ഇവർ പങ്കെടുത്തു.

Buy Now on CodeCanyon