<p>'എന്തായാലും ഒരു ദിവസം മരിക്കും. അപ്പോൾ വരുംതലമുറയ്ക്ക് ജീവവായു നേടിക്കൊടുത്തിട്ടേ ഞങ്ങൾ മരിക്കുന്നുള്ളൂ...', മാലിന്യപ്രശ്നം പരിഹരിക്കാതെ ഫ്രഷ് കട്ട് ഫാക്ടറി തുറക്കാനാവില്ലെന്ന് ആവർത്തിച്ച് പ്രതിഷേധക്കാർ <br />#freshcutprotest #protest #thamarassery</p>
