'പുകവലിക്കുന്നത് ശ്രീക്കുട്ടിയും സുഹൃത്തും ചോദ്യം ചെയ്തു' ആക്രമണത്തിന് പിന്നിൽ പ്രകോപനം
2025-11-04 1 Dailymotion
വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ടതിന് പിന്നിൽ പുകവലി ചോദ്യം ചെയ്തതിലെ പ്രകോപനമെന്ന് റിമാൻഡ് റിപ്പോർട്ട്. യാത്രക്കിടെ കോച്ചിലെ വാതിലിൽ നിന്ന് മാറി നിൽക്കാത്തതിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നതായി റിപ്പോർട്ടിൽ