'അമ്മേനേം കൊണ്ടിവിടെ ജീവിച്ചാ അമ്മ മരിച്ചുപോവൂന്ന് ഉറപ്പാ' ഇടുക്കി പാറമടക്കെതിരെ നാട്ടുകാർ
2025-11-04 1 Dailymotion
ഇടുക്കി ആലക്കോട് പാറമടക്കെതിരെ പൊരുതി നിസഹായരാവുകയാണ് നാട്ടുകാരും ഭരണപ്രതിപക്ഷവും| പ്രശ്നങ്ങൾ പരിഹരിക്കേണ്ടവർ പരാജയപ്പെടുമ്പോൾ ഇനി തെരഞ്ഞെടുപ്പിനില്ലെന്ന നിലപാടിലാണ് നാട്ടുകാർ