Surprise Me!

വഴി ചോദിക്കാനെന്ന വ്യാജേന എത്തി വൃദ്ധയുടെ മാല പൊട്ടിച്ചു; യുവാവ് പിടിയിൽ

2025-11-04 0 Dailymotion

<p>എറണാകുളം ചൊവ്വരയിൽ വഴി ചോദിയ്ക്കാൻ എന്ന വ്യാജേന എത്തി വൃദ്ധയുടെ മാല പൊട്ടിച്ച യുവാവ് പിടിയിൽ, ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് <br />#crime #chainsnatching #ernakulam</p>

Buy Now on CodeCanyon