മലയാള സിനിമയുടെ അഭിമാന കാലമാണിത്. ബയോഗ്രഫി സിനിമകളെടുക്കുന്ന ബോളിവുഡ് പോലെയല്ല ഇവിടെ. നല്‍കിയ ഓരോ അവാർഡും അർഹിക്കുന്ന ആളുകൾക്ക്. വേടനുള്ള അവാർഡും കഴിവിനുള്ള അംഗീകാരം. വേടനെ ക്രൂശിക്കുന്നവർ മീ ടു ആരോപണ വിധേയനായ ചിദംബരത്തെ വെറുതെ വിടുന്നു. വേടനോടുള്ള ചോദ്യം ചിദംബരത്തോടും ചോദിക്കണം | Out Of Focus | OOF Cuts
