തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥർക്ക് എസ്ഐആറിന്റെ ഭാഗമായി BLO ചുമതല നൽകില്ല
2025-11-05 1 Dailymotion
തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് എസ്ഐആറിന്റെ ഭാഗമായി BLO ചുമതല നൽകില്ല; BLO ആയി നിയമിച്ചിട്ടുണ്ടെങ്കിൽ മാറ്റണമെന്നും ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദേശം