Surprise Me!

സർക്കാരുമായി പോരിന് ഗവർണർ; സെർച്ച് കമ്മിറ്റി വിഷയത്തിൽ സർക്കാർ പ്രതിനിധിയുടെ ആവശ്യം തള്ളി

2025-11-05 0 Dailymotion

സർക്കാരുമായി ഏറ്റുമുട്ടാനുറച്ച് ഗവർണർ; കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന സർക്കാർ പ്രതിനിധിയായ എ. സാബുവിൻ്റെ ആവശ്യം തള്ളി

Buy Now on CodeCanyon