ശബരിമല കട്ടിളപ്പാളി കേസ്; കൂടുതല്‍ അന്വേഷണത്തിനായി എസ്ഐടി സംഘം സന്നിധാനത്തേക്ക്
2025-11-05 0 Dailymotion
<p>എസ്ഐടി സംഘം വീണ്ടും സന്നിധാനത്തേക്ക്; സുധീഷ് കുമാറിന്റെ മൊഴികളിൽ നിന്ന് കിട്ടിയ വിവരങ്ങളിലെ വിവര ശേഖരണത്തിനെന്ന് സൂചന<br />#Sabarimala #GoldPlattingCase #TravancoreDevaswomBoard #UnnikrishnanPotty #SIT </p>