Surprise Me!

റാപ്പർ വേടന് പുരസ്കാരം നൽകിയതിനെതിരെ ദീദി ദാമോദരൻ; ജൂറി മാപ്പു പറയണമെന്ന് പോസ്റ്റ്

2025-11-05 1 Dailymotion

റാപ്പർ വേടന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെ ചലച്ചിത്ര പ്രവർത്തക ദീദി ദാമോദരൻ; വേടന് പുരസ്‌കാരം നൽകിയ ജൂറി പെൺകേരളത്തോട് മാപ്പു പറയണമെന്ന് ഫേസ്ബുക്ക് പോസ്റ്റ് | Vedan | State Award

Buy Now on CodeCanyon