രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
2025-11-05 0 Dailymotion
കണ്ണൂർ കുറുമാത്തൂരിലെ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം മുബഷീറ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന് സൂചന