'അട്ടിപ്പേറവകാശത്തിന് ആരും വരേണ്ട, ഇത് ചക്കിട്ടപ്പാറയുടെ വിജയം'; വന്യജീവി ബില്ലിൽ ജോസ് കെ മാണിയെ തള്ളി കെ സുനിൽ
2025-11-05 6 Dailymotion
തങ്ങളുടെ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് സംസ്ഥാന സർക്കാർ ബിൽ പാസാക്കിയത് എന്ന ജോസ് കെ മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ സുനിൽ