<p>കന്യാമറിയത്തെ കുറിച്ചുള്ള പ്രയോഗങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ; 'സഹരക്ഷക, മധ്യസ്ഥ' എന്നീ വാക്കുകൾ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ഉചിതമല്ലെന്ന് വിശ്വാസികളെ സഭ അറിയിച്ചു <br /><br />#VirginMary #Queenofvirgins #Vatican #Marpappa #Vaticancity #Asianetnews </p>
