<p>കാലിക്കറ്റ് വിസി നിയമനം; രാജ്ഭവൻ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, രാജ് ഭവൻ വിജ്ഞാപനം ഇറക്കിയത് തെറ്റെന്നും, സർക്കാരിനുമേലുള്ള കൈകടത്തൽ ഫെഡറലിസത്തെ തകർക്കലാണെന്നും മന്ത്രി <br />#calicutuniversity #Vicechancellor #rbindhu #ministerforhighereducation #RajBhavan #keralagoverner #KeralaNews #Asianetnews</p>
