ചിരിപ്പിച്ചും ചിന്തിപ്പിച്ചും പയ്യന്നൂർ ഫയർ ഫോഴ്‌സ്; 10 മില്യൺ ഹിറ്റടിച്ച് 'എക്സ്റ്റിംഗ്യുഷർ' റീൽസ്, പിന്നില്‍ പ്രേമലു താരം വരെ
2025-11-05 36 Dailymotion
റീൽസിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഈ വിഡിയോയുടെ പിന്നിൽ പ്രവൃത്തിച്ച കലാകാരന്‍മാരെ അന്വേഷിച്ചാണ് ഇ ടിവി ഭാരത് പയ്യന്നൂർ ഫയർ സ്റ്റേഷനിൽ എത്തിയത്