<p>ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിനെ അറസ്റ്റ് ചെയ്താൽ മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി എസ് പ്രശാന്തും സ്വർണക്കൊള്ളയുടെ ഭാഗമെന്നും സതീശൻ<br />#Sabarimala #vdsatheshan #oppostionleader #CPM #NVasu #SIT #SabarimalaGoldPlating #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews</p>
