<p>വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സൗജന്യ ക്യാൻസർ സ്ക്രീനിങ് പദ്ധതി ക്യാൻസർ ഷീൽഡിന് തുടക്കമായി; ക്യാൻസർ സ്ക്രീനിങ് ലഭിക്കുക വനിത പൊലീസ് ജീവനക്കാർക്കും കുടുംബങ്ങൾക്കും<br />#cancerawareness #vguard #womanpolice #Asianetnews #KeralaNewsLive #MalayalamNewsLive</p>
