<p>'ശബരിമല സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽപ്പാളിയാണോയെന്ന് പരിശോധിക്കണം'; വാതിൽപ്പാളിയിലും സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി, ശാസ്ത്രീയ പരിശോധന നടത്തണമെന്ന് കോടതി <br />#Sabarimala #highcourtofkerala #nvasu #muraribabu #sudheeshkumar #SIT #SabarimalaGoldPlating #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews</p>
