<p>'പ്രതിവിമർശനം ഉന്നയിച്ച് രക്ഷപ്പെടാനാകില്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണത്തിൽ മറുപടി പറയണം'; രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിലൂടെ കമ്മീഷൻ ഉത്തരം നൽകുന്നതിൽ ദയനീയമായി പരാജയപ്പെടുകയാണെന്ന് എം ആർ അഭിലാഷ് <br /><br />#VoteChori #RahulGandhi #ElectionCommissionofIndia #mrabhilash #BiharElection #newshour #Asianetnews</p>
