Surprise Me!

വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കവർന്നു; കുളത്തൂപ്പുഴയിൽ 7 പേർ പിടിയിൽ

2025-11-05 0 Dailymotion

<p>കൊല്ലം കുളത്തൂപ്പുഴയിൽ 32 ലക്ഷം രൂപയും 75 പവൻ സ്വർണവും കവർന്ന കേസിൽ 7 പേർ പിടിയിൽ; കവർന്നത് തൃശ്ശൂർ സ്വദേശി വിദേശത്ത് നിന്ന് കടത്തിയ സ്വർണവും സ്വർണം വിറ്റ പണവും, ആസൂത്രണം ചെയ്തത് സുഹൃത്ത്<br />#kollam #kulathupuzha #GoldTheft #keralapolice #CrimeNews #Keralanews #Asianetnews #AsianetNewsLive </p>

Buy Now on CodeCanyon